താറാവിന് ഈ സ്റ്റോറിൽ എന്താ കാര്യം

മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായി കൊണ്ട് ഇരിക്കുകയാണ്. പലപ്പോഴും നമ്മൾ ഈ വീഡിയോകൾ കാണുമ്പോൾ ഇതൊക്കെ സത്യമാണോ എന്ന് അന്വേഷികാർ ഉണ്ട്. ഈ വീഡിയോയും അതേ പോലത്തെ ഒരു വീഡിയോയാണ്.ഒരു താറാവ് ഒരു സ്റ്റോറിൽ കേറി വരുന്നതാണ് ഈ വീഡിയോ.ഈ വീഡിയോ കണ്ടാൽ ചിരിക്കാത്ത ആരും തന്നെ ഉണ്ടാവില്ല അത്രയും ചിരിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ ഒരു താറാവ് റോഡിലൂടെ നടക്കുന്നത് കാണാൻ പറ്റും പെട്ടന്ന് തന്നെ ആ താറാവ് ഒരു സ്റ്റോറിലെക് കേറി പോകുന്നതാണ്.താറാവിനെ കണ്ടതും കടയുടെ ഉടമ ആദ്യം ആശ്ചര്യപ്പെട്ടങ്കിലും പിന്നീട് ചിരിക്കുകയാണ് ഉണ്ടായത്.ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.താറാവ് എന്താണ് വാങ്ങിക്കാൻ വന്നതെന്ന് ഒരാൾ ചോദിക്കുന്നുണ്ട് വേറെ ഒരാൾ താറാവിനും ബുദ്ധിവെച്ചല്ലോ എന്നാണ് പറയുന്നത്.

ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.മൃഗങ്ങളുടെ ഇങ്ങനെ ചിരിപ്പിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ അവാറുണ്ട്.നമ്മളെ കുറെ അധികം ചിരിപ്പിക്കാൻ ഈ വീഡിയോ സഹായിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment