ഈ ഡ്രൈവറുടെ ധൈര്യത്തെ സമ്മതിച്ചുകൊടുക്കണം…! (വീഡിയോ)

പലതരത്തിലുള്ള അപകടം പിടിച്ച ജോലികളും ഇന്ന് ലോകത്തിൽ ഉണ്ട്. ഇലട്രിക്കൽ ഫീൽഡ് കൈകാര്യം ചെയ്യുന്നവരും ഖനികളിൽ ജോലിചെയ്യുന്നവരും ലിഫ്റ്റ് ക്രയിൻ ഓപ്പറേറ്റർസ് എന്നിവരെല്ലാം വളരെയധികം അപകടം നിറഞ്ഞ ജോലികൾ ചെയ്യുന്ന ആളുകളാണ്. അതുപോലെതന്നെ വളരെ അപ്ടകടം നിറഞ്ഞ ഒരു ജോലികൂടെയാണ് വലിയ ജലാശയങ്ങൾക്ക് മുകളിലൂടെയുള്ള പാലം നിർമാണവും.

നമ്മൾ ഒരുപാട് തരത്തിലുള്ള പാലാ നിർമാണവും കണ്ടിട്ടുണ്ട്. എന്നാൽ ഇവിടേക്കുള്ള സാധനങ്ങൾ എത്തിക്കാൻ പ്രിത്യേകിച്ചു സമുദ്രത്തിന്റെയോ വലിയ ജലാശയങ്ങളുടെയോ മുകളിലൂടെയുള്ള പാലത്തിന്റെ നിർമാണ സാമഗ്രികൾ എത്തിക്കുന്നത് എല്ലായിപ്പോഴും വളരെ കൗതുകം നിറഞ്ഞ ഒന്നുതന്നെയാണ്. അത്തരത്തിൽ പാലം നിര്മിക്കുന്നതിനാവശ്യമായ വസ്തുക്കൾ കൊണ്ടുപോൽകാൻ നിർമാണം പൂർത്തിയാവാത്ത പാലത്തിലൂടെ വളരെ അപകടകരമായി വണ്ടി ഓടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

 

There are many kinds of dangerous jobs in the world today. Electrical field handlers, mines workers and lift crane operators are all people who do a lot of dangerous work. Similarly, the construction of a bridge over large water bodies is accompanied by a very difficult task.

We’ve seen a lot of pala-making. But it has always been very fascinating to deliver the building materials of the bridge over the ocean or large water bodies. In this video, you will see a very dangerous carriage driving across the bridge, where construction has not been completed, to carry the materials required for the construction of the bridge.