ഒരു ഡ്രൈവർ കാണിച്ച ലോക മണ്ടത്തരം (വീഡിയോ)

നമ്മൾ ഓരോ വിഡിയോയിലും അത് സോഷ്യൽ മീഡിയയിൽ ആവട്ടെ നേരിട്ടുമാകട്ടെ ഒരുപാട് അതികം ഡ്രൈവർ മാരുടെ മണ്ടത്തരം കൊണ്ട് സംഭവിച്ച പല അപകടങ്ങളും കണ്ടിട്ടുണ്ട്. ചിലതെല്ലാം വളരെയധികം ഹാസ്യം ഉളവാക്കുന്നതായാൽപോലും ചിലത് നമ്മളെ വളരെയധികം വേദനിപ്പിക്കുന്നതും പേടിപെടുത്തുന്നതും ആയിരിക്കും.

അത്തരമൊരു കാഴ്ചയാണ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുക. സാധാരണ നമ്മൾ ഒരുപാട് വൈക്കോൽ കൂനകൾ ഒരു വണ്ടിയിൽ കയറ്റി കൊണ്ടുപോവുന്നത് കണ്ടിട്ടുണ്ട്. അത് ഒരുപാട് ഉയരത്തിൽ കെട്ടിയതുകൊണ്ട് ഇലട്രിക് കമ്പിയിൽ തട്ടി അത് കത്തിപോകുന്ന സ്ഥിതിവരെ ഉണ്ടായ ചില മണ്ടത്തരങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അത്തരം ഒരു വണ്ടിക്ക് താങ്ങാൻ കഴിക്കുന്നതിനേക്കാൾ കൂടുതൽ ലോഡ് കയറ്റി പോയപ്പോൾ അവിടെ സംഭവിച്ച വലിയ ഒരു അപകടം നിങ്ങൾക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Every video we’ve seen many accidents caused by the stupidity of drivers, whether it’s directly on social media. Even if some things are so comic, some will hurt and scare us a lot.

That’s the kind of view you can see through this video. We’ve usually seen a lot of hay stacks being loaded into a cart. We’ve also seen some blunders that occurred when it was tied so high that it hit the electric wire and burned it. You can see from this video a big accident that happened there when you loaded more load than you could afford for such a vehicle. Watch the video for that.