കാൽ തളർന്ന നായയെ ഉടമ ചെയ്തത് കണ്ടോ..? (വീഡിയോ)

വളർത്തു മൃഗണങ്ങളെ ഇഷ്ടമുള്ള നിരവധി ആളുകൾ ഇന്ന് ഈ ലോകത്തിൽ ഉണ്ട്. ഏറ്റവും കൂടുതൽ ആളുകൾ നായകളെ വളർത്താനാണ് ഇഷ്ടപ്പെടുന്നത്. നമ്മുടെ എല്ലാം വീടിന്റെ പരിസരത്തോ, അല്ലെങ്കിൽ നമ്മളിൽ പലർക്കും ഇത്തരത്തിൽ സ്വന്തമായി നായ ഉണ്ടാകും. എന്നാൽ വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും തരത്തിൽ അപകടം സംഭവിച്ചാലോ , പരിക്കുകൾ പറ്റി ഒരുപാട് ചികിത്സകൾ നടത്തേണ്ടി വന്നാലോ കൂടുതൽ ആളുകളും അവയെ തെരുവിൽ ഉപേക്ഷിക്കുകയാണ് പതിവ്.

എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇരു കാലുകളുടെയും ചലന ശേഷി നഷ്ടപെട്ട നായയെ രക്ഷിക്കാനായി ചെയ്തത് കണ്ടോ. ഉടമ തന്റെ നായയെ കൃത്യമായി മൃഗ ആശുപത്രീയിൽ പോയി വേണ്ട ചികിത്സകൾ നൽകി. എന്നിട്ടും അസുഖങ്ങൾ മാറില്ല എന്ന് അറിഞ്ഞപ്പോൾ ഇവർ ചെയ്തത് കണ്ടോ.. വീഡിയോ

English Summary:- There are many people in the world today who like pet animals. Most people prefer to raise dogs. Our everything is in the vicinity of the house, or many of us will have our own dog like this.

Leave a Comment