കാലുകൾ നഷ്ടപെട്ട നായക്ക്, കാല് വച്ച് നൽകിയപ്പോൾ.. (വീഡിയോ)

അപകടാവസ്ഥയിലായ നായയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചപ്പോൾ. അപ്രതീക്ഷിഹമായി ഉണ്ടായ അപകടത്തിൽ നായയുടെ കാൽ നഷ്ടപ്പെട്ടു. ഒരുപാട് ചികിത്സകൾക്ക് ശേഷം നായ ജീവിതത്തിലേക്ക് തിരികെ എത്തി. എന്നാൽ ശരിയായ രീതിയിൽ നടക്കാൻ കഴിഞ്ഞില്ല. 3D പ്രിന്സിറ്റിങ് സാങ്കേതിക വിദ്യയുടെയും മറ്റു ചില നൂതന ഉപകരണങ്ങളുടെയും സഹായത്തോടെ ഈ വ്യക്തി നായക്ക് പുതിയ കാലുകൾ വച്ച് നൽകുകയായിരുന്നു.

ഇത്തരത്തിൽ മൃഗങ്ങളെ സ്നേഹിക്കുന്നവർ നമ്മുടെ നാട്ടിൽ വളരെ കുറവായിരിക്കും. പലപ്പോഴും ആരോഗ്യകരമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വളർത്തുമൃഗങ്ങളെ തെരുവിൽ കൊണ്ട് വിടുന്ന ആളുകളെ നമ്മുക്ക് ചുറ്റും കണ്ടിട്ടുണ്ടാകും. എന്നാൽ ശാരീരിക അവശതകൾ ഉള്ള ഈ നായയെ എടുത്ത് സുസ്രൂഷിച്ച ഈ വ്യക്തിയെ ആരും കാണാതെ പോകല്ലേ.. (വീഡിയോ)

English Summary:- When the endangered dog was brought back to life. The dog lost its leg in an unexpected accident. After a lot of treatment, the dog came back to life. But he could not walk the right way. With the help of 3D printing technology and some other innovative equipment, this person was giving the dog new legs.

Leave a Comment