മുള്ളൻ പണിയുമായി ഏറ്റുമുട്ടിയ നായക്ക് കിട്ടിയ പണി കണ്ടോ !

നമ്മുടെ നാട്ടിൽ വളരെ അതികം കണ്ടുവരുന്ന ഒരു ജീവിയാണ് നായ. വ്യത്യസ്ത ഇനത്തിൽ ഉള്ള നായകൾ ഉണ്ട് എങ്കിലും കേരളത്തിലെ തെരുവുകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് നാടൻ ഇനത്തിൽപെട്ട നായ്ക്കളാണ്. എന്നാൽ നായകളെ വീട്ടിൽ വളർത്താൻ ഇഷ്ടപെടുന്ന നിരവധിപേർ ലോകമെമ്പാടും ഉണ്ട്.

അവരിൽ ഭൂരിഭാഗം പേരും വിലപിടിപ്പുള്ള നായകളെയാണ് വീട്ടിൽ വളർത്തുന്നത്. മിക്ക നായകളും വളരെ രസകരമായി കളിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മറ്റ് ചെറു ജീവികളെ ആക്രമിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഇവിടെ ഇതാ മുള്ളൻ പണിയുമായി ഏറ്റുമുട്ടാൻ നോക്കിയ നായക്ക് സംഭവിച്ചത് കണ്ടോ.. തന്നെക്കാൾ ശക്തരായ എതിരാളികളെ നേരിടേണ്ടിവന്ന ചില നായകളെ കണ്ടുനോക്കു.. വീഡിയോ..

English Summary:- A dog is a very common creature in our country. Though there are dogs of different breeds, the most common dogs of the native species are found on the streets of Kerala. But there are many around the world who like to raise dogs at home.

Leave a Comment