ഇവരുടെ സ്നേഹം കണ്ടോ.. സുഹൃത്തുക്കളെ പോലെ നായയും താറാവും..

അപകടകാരികളായ ചില മൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. സ്മിഹവും, ആനയും തുടങ്ങി ചെന്നായ പോലുള്ള ജീവികൾ തമ്മിൽ ഉള്ള ഏറ്റുമുട്ടലുകൾ. എന്നാൽ ഇവിടെ ഇതാ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് രണ്ടുപേർ. താറാവും ജർമൻ ഷെപ്പേർഡ് നായയും. സാധാരണ രീതിയിൽ നമ്മുടെ നാട്ടിലെ കോഴികളെ എല്ലാം പിടികൂടുന്നത് തെരുവിൽ അലഞ്ഞു നടക്കുന്ന നായകളാണ്.

എന്നാൽ എല്ലാവരെയും അത്ഭുധപെടുത്തികൊണ്ട് ഈ നായ ചെയ്തത് കണ്ടോ.. താറാവിനെ യാതൊരു തരത്തിലും ഉള്ള ഉപദ്രവനം ചെയ്യാതെ നോക്കി നിൽക്കുന്ന രസകരമായ കാഴ്ച. ഇടക്ക് ഒന്ന് കടി കൊടുത്താലോ എന്ന് ആലോചിക്കുന്നുണ്ട് എങ്കിലും പിനീട് അതിൽ നിന്നും പിന്വാങ്ങുനിന്നും ഉണ്ട്.. വീഡിയോ കണ്ടുനോക്കു..

English Summary:- We have seen encounters between some dangerous animals on social media. Clashes between creatures like wolves, such as smiham and elephant. But here are two people who are making waves on social media. Duck and German Shepherd dog. In the usual way, the chickens in our country are caught by dogs roaming the streets.