പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്, അത് മനുഷ്യൻ മായാലും, മൃഗങ്ങൾ ആയാലും. നമ്മുടെ നാട്ടിൽ വളരെ അതികം കണ്ടുവരുന്ന ജീവിയാണ് നായ. തെരുവിലും, ഗ്രാമീണ മേഖലകളിലും വളരെ അതികം ഉണ്ട് എങ്കിലും ഇവർക്ക് എന്തെങ്കിലും തരത്തിൽ ഉള്ള അപകടങ്ങൾ സംഭവിച്ചാൽ രക്ഷിക്കാനായി ആരും തന്നെ ഉണ്ടാവില്ല.
വാഹന അപകടങ്ങളിൽ പെട്ടും, മറ്റ് ജീവികളുടെ ഉപദ്രവത്തിലൂടെയും മരണപ്പെടുന്നത് നിരവധി നായകൾ ആണ്. എന്നാൽ ഇവിടെ ഇതാ കിണറ്റിൽ വീണ നായയെ രക്ഷിക്കാനായി നല്ല മനസ്സിന് ഉടമകളായ ചില യുവാക്കൾ ചെയ്തത് കണ്ടോ…വീഡിയോ ഇതുപോലെ സഹജീവികളെ സഹായിക്കാനുള്ള മനസ്സ് എല്ലവർക്കും ഉണ്ടാവട്ടെ..
English Summary:- Often accidents occur quite unexpectedly, whether human or animal. The dog is the most common creature in our country. There’s a lot of people on the streets and in rural areas, but there’s no one to save them if they have any kind of accidents. Many dogs die in vehicle accidents and through the harm of other organisms. But here’s what some good-hearted young men did to save a dog that fell into a well.