മനുഷ്യരെ പോലെ തന്നെ സ്നേഹ ബന്ധങ്ങൾ മൃഗങ്ങൾക്കും ഉണ്ട്.ഒരിക്കലും പിരിയാൻ പറ്റാത്ത സ്നേഹ ബന്ധങ്ങളെ കുറിച്ച് നമ്മൾ പല വീഡിയോകൾ കണ്ടിട്ട് ഉണ്ട്. അതിൽ മൃഗങ്ങളുടെ സ്നേഹം കാണിക്കുന്ന കുറെ വീഡിയോകളും ഉണ്ട്.ഈ ഒരു വീഡിയോയിൽ ഒരു പൂച്ചയും നായയും തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ഒരു വീഡിയോയാണ്.ഒരു പൂച്ചയും നായയും വളരെ വലിയ സുഹൃത്തുക്കൾ ആയിരുന്നു. പെട്ടന്ന് ഒരു ദിവസം നായ മരിച്ചു പോയി.
നായയെ മറവ് ചെയ്ത ശേഷം വീട്ടിൽ തിരിച്ചു എത്തിയ വീട്ടുകാർ ഞെട്ടി പോയി.വീട്ടിലെ പൂച്ച നായ ഉള്ള സ്ഥലത്തു പോയി അതിനെ തലോലിക്കുന്നതാണ് കാണുന്നത്.പൂച്ചയെ കാണാൻ നായയുടെ ആത്മാവ് വന്നതാണ് എന്നാണ് വീട്ടുകാർ പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.