സംവിധായകൻ നായികയെ പ്രണയിച്ചു സ്വന്തമാക്കിയ കഥ

സിനിമകളിൽ നമ്മൾ പല പ്രണയങ്ങൾ കാണാറുണ്ട്.നമ്മൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന പ്രണയ ജോഡികൾ സിനിമയിൽ ഉണ്ടാവാറുണ്ട്.നമ്മുടെ ഇഷ്ടപ്പെട്ട പ്രണയ ജോഡികളെകാളും കൂടുതൽ ജീവിതത്തിൽ സംവിധായകരും നടിമാരും തമ്മിൽ ഉള്ള വിവാഹമാണ് കൂടുതൽ.ഈ വീഡിയോയിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ താര ദമ്പതികളെ കുറിച്ചാണ്.

ഒരുപാട് ദമ്പതികൾ സിനിമ ലോകത്ത് ഉണ്ട്.ഏറ്റവും വലിയ പ്രശസ്തമായത് നയൻതാരയുടെയാണ് .പ്രണയങ്ങൾ പലതും നയൻതാരക്ക് പരാജയങ്ങൾ ആയിരുന്നു.പ്രഭു ദേവയായി ഉള്ള പ്രണയം എല്ലാവരും ശെരിയാവുമെന് വിചാരിച്ചെങ്കിലും അതും ഒരു പരാജയം ആയിരുന്നു.നയൻതാരയുടെ പ്രണയം സോഷ്യൽ മീഡിയ മുഴുവൻ വാർത്തയായിരുന്നു.ഒരുപാട് ഇതേ പോലത്തെ പ്രണയങ്ങൾ സിനിമ ലോകത്തിൽ ഉണ്ടായിട്ട് ഉണ്ട്.

ഇതേ പോലെ സൗത്ത് ഇന്ത്യൻ സിനിമയിലെ താര ദമ്പതികളെ കുറിച്ചാണ് ഈ വീഡിയോ.ഈ വീഡിയോയിൽ പ്രമുകരയായ എല്ലാവരെയും കാണാൻ പറ്റും.പ്രശസ്തി കൊണ്ടും പദവി കൊണ്ടും പൈസ കൊണ്ടും വളരെ മുന്നിൽ നിൽക്കുന്നവരാണ് ഇതെല്ലാം.ഷൂട്ടിങ് ലൊക്കേഷനുകളിൽ കണ്ട് പ്രണയിച്ച ആളുകളാണ് ഇവർ എല്ലാവരും.ഇവരുടെ കല്യാണവും പ്രണയവും എല്ലാം വലിയ വാർത്തകൾ ആയിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- We see many romances in films. There are love couples in the film that we love a lot. More marriage between directors and actresses in life than our favourite love couples.This video is about the star couple of South Indian cinema.