മരുഭൂമിയിലെ മൂർഖൻ പാമ്പിനെ കൊണ്ട് തലയിൽ കൊത്തിച്ചപ്പോൾ…(വീഡിയോ)

പാമ്പുകൾ അപകടകാരികളാണെന്ന് നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. പാമ്പുകളുടെ കടിയേറ്റാൽ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് ഇടയിൽ നിരവധി ആളുകളാണ് പാമ്പിനെ കടിയേറ്റ് മരണപ്പെട്ടിരിക്കുന്നത്. അണലി, മൂർഖൻ, രാജവെമ്പാല തുടങ്ങുയവയാണ് നമ്മുടെ നാട്ടിൽ കൊണ്ടുവരുന്നതിൽ ഏറ്റവും അപകടകാരികളായ പാമ്പുകൾ.

ഇവിടെ ഇതാ പാമ്പു പിടിത്തക്കാരൻ മരുഭൂമിയിൽ പാമ്പിനെ തിരക്കി ഇറങ്ങിയത്. പാമ്പിനെ പിടികൂടി തന്റെ തലയിൽ പാമ്പിനെ കൊണ്ട് കൊത്തിപ്പിച്ചിരിക്കുകയാണ് ഈ വ്യക്തി. ഉഗ്ര വിഷമുള്ള ഇത്തരം പാമ്പുകളെ പിടികൂടുന്നത് അപകടം നിറഞ്ഞ ഒന്നാണ്. അതുകൊണ്ടുതന്നെ ആരും പാമ്പിനെ പിടികൂടരുത്. വീഡിയോ കണ്ടുനോക്കു..

English Summary:- Most of us know snakes are dangerous. Snake bites can also lead to death. Many people have died of snake bites in the last few years. Viper, cobra, rajavempala are the most dangerous snakes to bring to our land.

Here’s the snake catcher who came out in the desert rushing the snake. This person has caught the snake and carved it on his head with a snake. Catching these poisonous snakes is a dangerous one. So no one should catch a snake.