മുതിർന്നവർക്കും മാതൃകയായി ഒരു കുട്ടി

കോവിഡ് എന്ന മഹാമാരിയിൽ വട്ടം തിരിഞ്ഞുകൊണ്ടിരിക്കുകയാണ് ജനങ്ങൾ. ഒന്നാം വരവിന്റെ കഠിനതകളേക്കാൾ വളരെയധികം ശക്തിയാർജ്ജിച്ചായിരുന്ന ആ വയറസിന്റെ രണ്ടാം വരവ്. സര്ക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ പലതും പാലിക്കാത്തതുകൊണ്ടും രണ്ടാംവരവിനെ മുന്ക്കൂട്ടി കാണാത്തതുകൊണ്ടും ഉണ്ടായ വലിയ വിപത്തിനെല്ലാം ഇന്ത്യ സാക്ഷ്യവഹിച്ചുകൊണ്ടു ഇപ്പോഴും മുന്നോട്ടുപോവുകയാണ്.

ഇവയെല്ലാം എന്നുതീരും എന്ന് ആർക്കും ഒരു ധാരണ പ്രകടിപ്പിക്കാൻ കഴിയാത്തവിധം ഇതിന്റെ വേവ്സ് രണ്ടിൽ ഒതുങ്ങില്ലെന്നും പറയാം അത്രയധികം ജാഗരൂഗരാവേണ്ട നാളുകളാണ് ഇനിയും നമുക്ക് മുന്നിലൂടെ കടന്നുപോകുന്നത്. ഇത്രയധികം ജീവനുതന്നെ ആപത്തായ പ്രശ്നങ്ങൾ മുന്നിൽ കണ്ടുകൊണ്ടും ഒട്ടും ജാഗൃതപാലിക്കാതെ ഇപ്പോഴും ജനങ്ങൾ വെളിയിലിറങ്ങുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് മുതിർന്നവർക്കുംപോലും മാതൃകയായി ഈ കുഞ്ഞുമിടുക്കിയുടെ അഭിനന്ദനാർഹമായ വാക്കുകൾ. ആ മനോഹരമായ വളരെയധികം ചെവിയും കണ്ണും കോർക്കേണ്ട ആ കാഴ്‌ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. കണ്ടുനോക്കൂ.

 

People are turning around in the pandemic of Kovid. The second coming of the wire, which was much more powerful than the harshness of the first coming. India is still witnessing all the great evils caused by not following many of the government’s guidelines and not foreseeing the second coming.

It can also be said that its wave will not be confined to two, so that no one can express an idea that all of this will end. People are still coming out without any alertness, seeing so many life-leading problems. In such a situation, even adults have been modelled on the commendable words of this little genius. You can see through this video that you have to have that beautiful lot of ears and eyes. See.