കരളലിഞ്ഞുപോകുന്ന ദൃശ്യങ്ങൾ (വീഡിയോ)

ഈ കോവിഡ് കാലത്ത് വളരെയധികം പേർക്ക് ജോലി നഷ്ടമാവുകയും മുഴുപട്ടിണിയുടെ അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിയ സാഹചര്യമാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. മനുഷ്യന്മാർവരെ ഇങ്ങനെ അന്നത്തണിനുവേണ്ടി കാഴ്പ്പെടുമ്പോൾ അവരെ ആശ്രയിച്ച കഴിയുന്ന കുറച്ചു മൃഗങ്ങളുടെ കാര്യം പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്.

തെരുവിൽ ജീവിക്കുന്ന പല ജീവികളും അത് മൃഗങ്ങൾ ആയാൽ പോലും മനുഷ്യന്മാർ കഴിച്ചു ഉപേക്ഷിച്ച ബാക്കി ആഹാരമാണ് ഭക്ഷിച്ചാണ്‌ കടന്നുപോയിരുന്നത് എന്നാൽ ഈ സാഹചര്യത്തിൽ അവരുടെയെല്ലാം കാര്യം വളരെയധികം പരിതാപകരമാണ്. അതുപോലെ ആഹാരം കഴിക്കാത്ത ഒരു എല്ലും തോലുമായ പൂച്ചയെ റോഡിൽ നിന്നും ഒരാൾ എടുത്തുകൊണ്ടുപോയി പിന്നീട് സംഭവിച്ച കാഴ്ചകൾ കണ്ടാൽ എല്ലാവരെയും വളരെയധികം കരളലിയിപ്പിക്കും. വീഡിയോ കണ്ടുനോക്കൂ.

 

During this period of covid, many people lost their jobs and things were going through to the point of complete starvation. When men are looking for food, many people don’t care about the few animals that depend on them.

Many creatures living on the street ate the rest of the food that humans had left behind, even if it was animals, but in this case it was very sad for them all. Similarly, a bone-and-skin cat that does not eat can be taken off the road by a man and the sight of what happened next will make everyone very livery. Watch the video.