ഇത്രയും അപകടം നിറഞ്ഞ ജോലി വേറെ ഇല്ല..(വീഡിയോ)

പണം ഉണ്ടാക്കാനായി നമ്മളിൽ മിക്ക ആളുകളും ജോലി ചെയ്യുന്നവരാണ്. ജീവിക്കാൻ പണം ആവശ്യമാണ് എങ്കിലും പലപ്പോഴും അപകട സാധ്യത കുഞ്ഞ ജോലികൾ ചെയ്യാനാണ് കൂടുതൽ ആളുകളും ഇഷ്ടപ്പെടുന്നത്. വെയിൽ കൊല്ലാതെ AC റൂമിൽ ഇരുന്ന് പണിയെടുക്കാൻ ഇഷ്ടമുള്ളവരാണ് ഇന്നത്തെ യുവ സമൂഹത്തിലെ കൂടുതൽ പേരും.

എന്നാൽ കൂടുതൽ പണം സമ്പാദിക്കാൻ സാധിക്കുന്നതും, അപകടം നിറഞ്ഞതുമായ ചില ജോലികൾ ഉണ്ട്. പേടിപ്പെടുത്തുന്ന ജോലികൾ.. ഏത് നിമിഷവും ജീവൻ വരെ നഷ്ടപ്പെട്ടേക്കാവുന്ന ജോലികൾ. അത്തരത്തിൽ ഉള്ള ജോലികളിൽ ഒന്നാണ് ഇത്. മരം മുറിക്കുന്ന ജോലി.. ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ജോലികളിൽ ഒന്നാണ് ഇത്. ഇവിടെ ഈ വ്യക്തി ചെയ്യുന്നത് കണ്ടോ… വീഡിയോ

English Summary:- Most of us work to make money. Most people prefer to do risk baby jobs, although they need money to live. Most of today’s young community likes to sit and work in AC room without killing the sun. But there are some jobs that can earn more money and are dangerous. Scary tasks… Jobs that could have lost up to life at any moment. It’s one of those jobs. Wood cutting work…