ആനകളെ ഇഷ്ടമുള്ള ഒരുപാടുപേർ നമ്മുടെ നാട്ടിൽ ഉണ്ട് എങ്കിലും ഇതേ സമയം ആനകളെ വെറുക്കുന്നവരും , ഭയപെടുന്നവരുമായ ആളുകളും ഉണ്ട്. കൊറോണ കാലത്തിന് മുൻപ് ഉത്സവ പറമ്പുകളിൽ നിറഞ്ഞു നിന്നിരുന്ന കൊമ്പന്മാരെ കാണാനായി എത്തുന്നവർ നിരവധിപേരാണ്.
എന്നാൽ ഇവിടെ നേരെ തിരിച്ചാണ്. ആനകളെ കണ്ട് ഓടുന്നവരാണ് കൂടുതൽ പേരും. റോഡിലൂടെ വാഹനങ്ങളെ തടങ്ങു നിർത്തുകയും, ആക്രമിക്കുകയും ചെയ്യുന്നവരാണ് ഈ ആനകൾ. ഇവർക്ക് മാത്രമല്ല നമ്മുടെ നാട്ടിൽ വന മേഖലയോട് ചേർന്ന് കൃഷി ചെയ്ത് ജീവിക്കുന്ന ആളുകളുടെ പേടി സ്വപ്നമായിരിക്കുന്ന ഒരു ജീവികൂടിയാണ് ആന. റോഡിലൂടെ പോകുന്നവർ ആന ചെയ്യുന്നത് കണ്ടോ.. വീഡിയോ
English Summary:- There are many people in our country who like elephants, but at the same time there are people who hate and fear elephants. There are many who come to see the horns that filled the festive fields before corona. But here it’s straight back. Most people run away from elephants. These elephants stop and attack vehicles along the road. Elephant is not only a nightmare for them but also for people who live in our country by farming close to the forest area. See the elephant doing the road- goers…