ആരും കണ്ടില്ല എന്ന് പറയരുത്, ആന ഡാൻസ് കളിക്കുന്ന അപൂർവ കാഴ്ച…(വീഡിയോ)

ശ്രീലങ്കയിലെ മൃഗശാലയിൽ നിന്നുള്ള കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. 4 ആനകളെ കൊണ്ട് ഡാൻസ് കലിപ്പിക്കുന്ന പാപ്പാന്മാർ, രസകരമായി ചുവടുകൾ വയ്ക്കുന്ന ആനകൾ. നമ്മൾ മനുഷ്യരേക്കാൾ എത്രയോ ഇരട്ടി വലിപ്പം ഉണ്ട് എങ്കിലും ഭയം ഉള്ളതുകൊണ്ടാണ് ആനകൾ ഇങ്ങനെ ചെയ്യുന്നത്.

ഈ മൃഗശാലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഈ കാഴ്ച. നമ്മുടെ നാട്ടിൽ ഉള്ള ആനകളെ ഇതുപോലെ പരിശീലിപ്പിച്ചെടുക്കണം എങ്കിൽ കുറച്ച് കഷ്ടപെടേണ്ടിവരും. എന്നാൽ ഇവിടെ ഉള്ള ആനകളെ എല്ലാം ഒരു ചങ്ങല പോലും ഇല്ലാതെയാണ് കൊണ്ട് നടക്കുന്നത്. അത് തന്നെ എല്ലാവരെയും അത്ഭുതപെടുത്തിയിരിക്കുകയാണ്. വീഡിയോ കണ്ടുനോക്കു.

English Summary:- The view from sri lanka’s zoo is now making waves on social media. 4 Papans dancing with elephants, elephants taking interesting steps. Elephants do this because we’re many times larger than humans, but they’re afraid. This view is one of the main attractions of this zoo. If the elephants in our country are trained like this, you’ll have to suffer a little. But the elephants here are all carried without a chain.

Leave a Comment