വെറിപിടിച്ച മുതല ചെയ്തത് കണ്ടോ.. സഹജീവിയെ തന്നെ…!

മുതലയെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ചെറിയ ക്ലാസ്സുകളിൽ നമ്മൾ പാട പുസ്തകങ്ങളിലൂടെ കണ്ടിട്ടുള്ള ഒന്നാണ് മുതല ഉൾപ്പെടെ ഉള്ള നിരവധി മൃഗങ്ങളെ. മൃഗശാലങ്ങളിൽ ഒരിക്കൽ എങ്കിലും സന്ദർശിച്ചിട്ടുള്ളവർ മുതലകൾ ഒരിക്കൽ എങ്കിലും കണ്ടിട്ടുണ്ടാകും. പലപ്പോഴും ശാന്ത സ്വഭാവക്കാരായാണ് നമ്മൾ മുതലകൾ മൃഗശാലകളിൽ കണ്ടിട്ടുള്ളത്.

എന്നാൽ ഇവിടെ ഇതാ മുതലയുടെ യഥാർത്ഥ സ്വഭാവം കാണാം. പലരും ഇന്നും കണ്ടിട്ടില്ലാത്ത വിചിത്ര സ്വഭാവത്തിൽ മുതല, മറ്റൊരു മുതലയെ ഭക്ഷിക്കാൻ ശ്രമിക്കുന്ന ദൃശ്യം. വീഡിയോ കണ്ടുനോക്കു..

There will be no one who will not see the crocodile. Many animals, including crocodiles, are something we’ve seen through scar books in small classes. Crocodiles have been seen at least once in zoos. We crocodiles have often been seen in zoos as quiet.

But here you can see the true nature of the crocodile. The sight of the crocodile trying to eat another crocodile in a strange nature that many people have never seen today. Watch the video.

Leave a Comment