മുതലയെ ഭക്ഷണമാകാൻ ശ്രമിച്ച പുലി, പിനീട് സംഭവിച്ചത്.. (വീഡിയോ)

നമ്മൾ കുട്ടികാലം മുതലേ കണ്ടിട്ടുള്ള ജീവികളാണ് മുതലയും, പുലിയും എല്ലാം, നേരിൽ കണ്ടിട്ടില്ല എങ്കിലും പാഠ പുസ്തകങ്ങളിൽ നിന്നും കാർട്ടൂണുകളിൽ നിന്നും, മൃഗ ശാലകളിൽ നിന്നും എല്ലാം നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ ഇതാ ഒരേ പോലെ ശക്തരായ മുതലയും പുലിയും തമ്മിൽ ഏറ്റുമുട്ടി.

മുതലയെ ഭക്ഷണമാകാൻ ശ്രമിച്ച പുലിക്ക് സംഭവിച്ചത് കണ്ടോ… സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റുകളിൽ ഇടം നേടിയ ഒരു വീഡിയോ ആണ് ഇത്. കൂടുതൽ അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.. ഡിസ്‌കവറി, അനിമൽ പ്ലാനറ്റ് തുടങ്ങിയ ചില ചാനലുകളിലാണ് നമ്മൾ പണ്ടുകാലങ്ങളിൽ ഇത്തരത്തിൽ ഉള്ള ദൃശ്യങ്ങൾ കണ്ടിരുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- Crocodiles and tigers are creatures we’ve seen since we were a child, but we’ve seen everything from textbooks, cartoons, animal stores. But here we are, where the equally powerful crocodile and the tiger clashed.

Leave a Comment