ഒരാൾക്കും ഈ ഗതി വരുത്തരുതേ.. മദമിളകിയ ആന ചെയ്തത് കണ്ടോ..!

ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. എന്നാൽ നമ്മൾ മനുഷ്യർക്ക് തന്നെ ദോഷമായി മാറിയാൽ ആനകളെ വെറുക്കുന്ന സാഹചര്യമാണ് ഉണ്ടാകാവുക. ഇവിടെയും അത്തരത്തിൽ ഉള്ള ഒരു സംഭവമാണ് ഉണ്ടായത്. മതം ഇളകി റോഡിൽ ഇറങ്ങിയ ആന കണ്മുന്നിൽ കണ്ടവരെ എല്ലാം ആക്രമിക്കുകയാണ് ചെയ്തത്. നാട്ടുകാരെ ഭീതിയിലാക്കിയ സാഹചര്യം.

ഇത്തരത്തിൽ ഉള്ള ആനകളെ എന്താണ് ചെയ്യേണ്ടത്? മനുഷ്യരെ അതിക്രമിക്കുന്ന ഇത്തരം ജീവികളെ ഒരുപാട് ഇഷ്ടപ്പെടുന്നവർ ഇത് കാണാതെ പോകരുത്. സമാധാനത്തോടെ ഉള്ള ആനകൾ ഏത് സമയത്തും അപകടകാരികളായി മാറാറുണ്ട്. വീഡിയോ കണ്ടുനോക്കു.. ഇനി ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ..

English Summary:- We love elephants a lot. But if we become bad for humans, there will be a situation where elephants are hated. Here, too, something like that happened. The elephant, which had shaken its religion and landed on the road, attacked all those who saw it in front of their eyes. The situation that terrified the locals.

What should you do with elephants like this? Those who love these creatures that transgress humans should not lose sight of it. Peaceful elephants become dangerous at any time. Watch the video. Don’t let anything like this happen again.