ഓട്ടോറിക്ഷ ഇടിച്ച് തകർക്കാൻ ശ്രമിച്ച കൂറ്റൻ കാള.. (വീഡിയോ)

കാളകൾ വളരെ അതികം ഉള്ള നാടൻ നമ്മുടെ കേരളം.. പല ജില്ലകളിലെയും നഗരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നിരവധി കാളകളും, പോത്തുകളും ഉണ്ട്.. ഇവ റോഡിലൂടെ പോകുന്നവർക്ക് ഭീഷണിയായി മാറുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട് എങ്കിലും, ഇത്തരം ജീവികളെ റോഡിൽ നിന്നും മാറ്റാനായി ആരും തയ്യാറാവാറില്ല..

റോഡിലൂടെ പോകുന്നവർക്ക് ഭീഷണിയായി മാറുന്ന ഇത്തരം ജീവികളെ നിയാണ്ടികാതെ ഇരുന്നാൽ പൊതു ജനത്തിന് നേരിടേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടുകളാണ്. ഇവിടെ ഇതാ അത്തരത്തിൽ ഒരു ഓട്ടോക്ക് നേരെ കാള ചെയ്തത് കണ്ടോ.. വീഡിയോ

English Summary:- Our Kerala is a country where bulls are very high… There are many bulls and goats roaming abandoned in cities in many districts. Although there have been many instances where these are becoming a threat to road-goers, no one is willing to take these creatures off the road.

It is a great difficult for the public to face such creatures, which become a threat to those who go down the road. Here you see the bull doing it against an auto like that.