കോഴിയും നായയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ…(വീഡിയോ)

മൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് കണ്ടിട്ടുണ്ട്. കാട്ടിലെ അപകടകാരികളായ പുലി, സിംഹം, കടുവ എന്നിവ മറ്റു മൃഗങ്ങളെ വേട്ടയാടിയാണ് ഇര പിടിക്കുന്നത്. ഡിസ്‌കവറി, അനിമൽ പ്ലാനറ്റ് തുടങ്ങിയ ചാനലുകളിലൂടെ നമ്മളിൽ പലരും ഇത്തരം ദൃശ്യങ്ങളും കണ്ടിട്ടുണ്ടാകും.

എന്നാൽ ഇവിടെ ഇതാ കോഴിയും, നായയും തമ്മിൽ ഏറ്റുമുട്ടുന്ന അപൂർവ കാഴ്ച.. ഏറ്റുമുട്ടലിൽ ആര് ജയിക്കും എന്ന് അറിയാൻ വീഡിയോ മുഴുവനായി കാണു.. ശക്തിയുടെ കാര്യത്തിൽ കോഴിയെക്കാളും ഒരുപടി മുന്നിലാണ് നായ എങ്കിലും. കോഴിയുടെ കൊക്കിന്റെ മൂർച്ച അത് ചിലപ്പോൾ നായയെ ഭീതിയിലാക്കും.. വീഡിയോ കണ്ടുനോക്കു..

English Summary:-We have seen a lot of animal encounters on social media. The dangerous tigers, lions and tigers in the forest hunt other animals and catch prey. Many of us have seen such scenes through channels like Discovery and Animal Planet.

But here’s a rare sight of the chicken and the dog clashing… Watch the video in its entirety to see who will win the encounter… The dog is one step ahead of the chicken in terms of strength. The sharpness of the chicken’s beak sometimes frightens the dog.