വിശന്നു വലഞ്ഞ പുലി പെരുമ്പാമ്പിനെ ഭക്ഷണമാക്കാൻ ശ്രമിച്ചപ്പോൾ..(വീഡിയോ)

പുലികൾ വേട്ടയാടുന്ന കാഴ്ച നമ്മൾ സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ സ്‌ക്രീനിലൂടെയും കണ്ടിട്ടുണ്ടാകും…. മാനിനെയും മറ്റു ചെറു ജീവികളെയും അനായാസം വേട്ടയാടാരും ഉണ്ട്. എന്നാൽ ഇവിടെ ഇതാ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ച..

അപകടകാരിയായ പെരുമ്പാമ്പിനെ അതി സാഹസികമായി പിടികൂടാൻ ശ്രമിക്കുന്ന പുലി. വേറെ ഒന്നിനെയും വേട്ടയാടാൻ കിട്ടാതെ അവസാനം പാമ്പിനെ വേട്ടയാടേണ്ട ഗതികേടിലായ പുലി.. അപൂർവങ്ങളിൽ അപൂർവമായ കാഴ്ചയാണ് ഇത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത്തരത്തിൽ വിചിത്രത്ത നിറഞ്ഞ ചില ജീവികളെ പിടികൂടേണ്ടതായി വരാറുണ്ട്. അതി സാഹസികമായി പാമ്പിനെ പിടികൂടുന്ന കാഴ്ച കണ്ടുനോക്കു.. വീഡിയോ

English Summary:- We must have seen the tiger hunt on social media and on the television screen. There are also deer and other small creatures who hunt with ease. But here’s a different view from what we’ve ever seen.

The tiger trying to capture the dangerous dragon in a daring manner. The tiger that couldn’t hunt anything else and finally had to hunt the snake… It is a rare sight in rare cases. In certain cases, some strange creatures have to be caught. Look at the sight of a snake being caught on a daring mission.