വണ്ടി ഓടിക്കാൻ അറിയുന്ന നിരവധി പേർ ഇന്ന് നമ്മുടെ കേരളത്തിൽ ഉണ്ട്. ഒരുപാട് വർഷത്തെ പരിചയ സമ്പത്തുള്ളവരും ഉണ്ട്. വാഹനം ഓടിക്കാൻ അത്ര നന്നായി അറിയാത്തവരും ഉണ്ട്.നിങ്ങൾ അതിൽ ഏത് വിഭാഗത്തിൽ പെട്ടവർ ആണെങ്കിലും ഇത്തരത്തിൽ ഉള്ള അബദ്ധങ്ങൾ ചെയ്യരുത്.
ഇവിടെ ഇതാ റോഡികൂടെ പോകുന്ന കാർ നേരെ ഇലക്ട്രിക്ക് പോസ്റ്റിൽ കയറ്റി കാർ ഡ്രൈവർ. പോസ്റ്റ് ഒടിഞ്ഞതോടെ ഇലക്ട്രിക് ലൈനുകൾ നേരെ റോഡിലേക്ക്. തലനാരിഴക്കാണ് റോഡിലൂടെ പോകുന്ന ബൈക്ക് യാത്രികർ രക്ഷപെട്ടത്. വീഡിയോ കണ്ടുനോക്കു…
English Summary:- There are many people in Our Kerala today who know how to drive. There are people with many years of experience. There are people who don’t know how to drive a vehicle. No matter which category you belong to, don’t make such mistakes. Here’s the car driver who’s going with Rodi straight to the electric post. With the post broken, the electric lines went straight to the road. The bikers on the road narrowly escaped