ചതുപ്പിൽ വീണ പൂച്ച കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ.. (വീഡിയോ)

അപകടത്തിൽ പെട്ടവരെ രക്ഷിക്കുക എന്നത് മനുഷ്യത്വം ഉള്ള ഏതൊരാളും ചെയ്യുന്ന കാര്യമാണ്. എന്നാൽ ഈ പുതു തലമുറയുടെ കാലത്ത് റോഡിൽ ഒരു അപകടം ഉണ്ടായാൽ പോലും പലരും മൊബൈൽ ക്യാമെറകൾ കൊണ്ട് വീഡിയോ എടുക്കാൻ അല്ലാതെ അപകടത്തിൽ പെട്ട ആളെ രക്ഷിക്കാൻ ശ്രമിക്കാറില്ല.

എന്നാൽ ഇവിടെ ഇതാ ചതുപ്പിൽ വീണ പൂച്ച കുട്ടിയെ രക്ഷിക്കാൻ ഈ വ്യക്തി കാണിച്ച മനസ്സ് ആരും കാണാതെ പോകല്ലേ.. മനുഷ്യത്വം ഉള്ള ചിലർ അപൂർവങ്ങളിൽ അപൂർവമായി ഉണ്ട് എന്ന് കാണിച്ചു തന്നെ വീഡിയോ.. കണ്ടുനോക്കു..

English Summary:- Saving those who are in danger is something that anyone with humanity does. But even in the event of an accident on the road in the days of this new generation, many people don’t try to save an accident victim except to take videos with mobile cameras. But here’s the mind this person showed to save the cat kid who fell into the swamp. The video shows that there are rarely some people with humanity…