ഉഗ്ര വിഷമുള്ള പാമ്പിന്റെ മുൻപിൽ അകപ്പെട്ട പൂച്ച…

പാമ്പുകളെ പിടികൂടുന്ന പൂച്ചകളെ കണ്ടിട്ടുള്ളവരാണ് നമ്മൾ മലയാളികൾ, വീട്ടിൽ വളർത്തുന്ന പൂച്ചകൾ പലപ്പോഴും വീടിന്റെ പരിസത് കണ്ട പാമ്പ്, അരണ, ഓന്ത് പോലെ ഉള്ള ജീവികളെ എല്ലാം പിടികൂടി ആഹാരമാക്കാൻ ശ്രമിക്കാറുണ്ട്,

എന്നാൽ ഇവിടെ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ രാജവെമ്പാല, അണലി തുടങ്ങിയ പാമുകളുടെ മുൻപിൽ അകപ്പെട്ടിരിക്കുകയാണ്.പാമ്പിനെ കൈ കൊണ്ട് തോണ്ടാൻ ശ്രമിക്കുന്നുണ്ട് എങ്കിലും യാതൊരു തരത്തിലും ഉള്ള ഉപദ്രവത്തിനും പാമ്പുകൾ ശ്രമിക്കുന്നില്ല.. എന്നാൽ അവസാനം സംഭവിച്ചത് കണ്ടോ.. വീഡിയോ

English Summary:- We’ve seen cats that catch snakes, home-reared cats often try to catch and feed on snakes, arana, and ont-like creatures that have seen the house’s environment. But here, unlike all that, they are caught in front of the world’s most dangerous palms, such as rajavempala and viper, trying to beat the snake with their hands, but they don’t try to harm in any way. But see what happened at the end. Video

Leave a Comment