വലയിൽ കുടുങ്ങി അനങ്ങാനാകാതെ പൂച്ച കുഞ്ഞ്…. (വീഡിയോ)

നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് പൂച്ച.. പൂച്ചയെ ഇഷ്ടമില്ലാത്തവരായി അപൂർവങ്ങളിൽ ചിലർ മാത്രമേ ഉള്ളു… കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇത്തരത്തിൽ ഉള്ള ജീവികളെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ ചിലപ്പോൾ എങ്കിലും സാമൂഹ്യ ദ്രോഹികളുടെ ആക്രമണത്തിന് ഇരയാക്കപ്പെട്ട ഇത്തരം മൃഗങ്ങളും ഉണ്ട്.

ഇവിടെ ഇതാ വലയിൽ കുടുങ്ങി അവശനായി കിടക്കുന്ന പൂച്ച കുട്ടിയെ രക്ഷിക്കാനായി ഒരു കൂട്ടം നല്ല മനസ്സിന് ഉടമകളായവർ ചെയ്തത് കണ്ടോ.. അപകടത്തിൽ പെട്ട് കിടക്കുന്നത് മനുഷ്യൻ ആയാലും മൃഗം ആയാലും രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.. വീഡിയോ കണ്ടുനോക്കു..

English Summary:-The cat is a very common creature in our country. There are only a few who don’t like a cat… From young children to adults alike, they love such creatures. But sometimes there are also these animals that have been attacked by social wrongdoers. Here you see what a group of good-hearted owners did to save a cat child trapped in a net.

Leave a Comment