പൂച്ചകുട്ടികളുടെ അമ്മയായി കുട്ടി കുരങ്ങൻ…(വീഡിയോ)

വിചിത്ര സ്വാഭാവം ഉള്ള മൃഗങ്ങളിൽ ഒന്നാണ് കുരങ്ങന്മാർ. രൂപത്തിൽ നമ്മൾ മനുഷ്യരുമായി ചില സാദ്രിശ്യങ്ങൾ ഉണ്ട് എങ്കിലും, സ്വഭാവത്തിൽ ഒരു സാദ്രിശ്യവും ഇല്ല. ജനിച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞൻ പൂച്ച കുഞ്ഞുങ്ങൾക്ക് അമ്മയായി മാറിയിരിക്കുകയാണ് കുട്ടി കുരങ്ങൻ.

നമ്മൾ മനുഷ്യർ മൃഗങ്ങളെ സ്നേഹിക്കുന്ന പോലെ.. കുരങ്ങന്മാർക്ക് മറ്റു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും ഉള്ള കഴിവ് ഉണ്ട് എന്ന് കാണിച്ചുതന്ന വീഡിയോ.. പൂച്ചകുഞ്ഞുങ്ങളെ സ്നേഹിക്കാൻ ഒരു കുരങ്ങൻ.. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ..

English Summary:- Monkeys are one of the strangest animals. Although we have certain sadris with humans in form, there is no sense of character. The baby monkey has become a mother to baby cat babies just a few days old. We love animals as humans… Video that showed that monkeys have the ability to love and care for other creatures… A monkey to love kittens… Video that made waves on social media…