നടുറോഡിൽ വച്ച് കാർ തലകീഴായി മറിഞ്ഞപ്പോൾ.. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ..

ദിവസത്തിൽ ഒരിക്കൽ എങ്കിലും വാഹന അപകടങ്ങളെ കുറിച്ചുള്ള വാർത്തകൾ കേൾക്കാറുണ്ട്. മിക്ക വാഹന അപകടങ്ങൾക്കും പ്രധാന കാരണമായി മാറുന്നത് അശ്രദ്ധ എന്നതാണ്. ഇവിടെ ഇതാ അശ്രദ്ധ കൊണ്ട് സംഭവിച്ച വലിയ അപകടം.

ഓടിക്കൊണ്ടിരിയ്ക്കുന്ന വാൻ തല കീഴായി മറിഞ്ഞ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. ചെറിയ അശ്രദ്ധകൊണ്ടാണ് ഈ ഒരു അപകടം ഉണ്ടായത്. വാഹനത്തിന്റെ അടുത്ത ഉണ്ടായിരുന്ന ബൈക്ക് യാത്രികനും ചെറിയ രീതിയിൽ പരുക്ക് ഏൽക്കാനും കാരണമായ അപകടമാണിത്. CCTV ക്യാമെറയിൽ പതിഞ്ഞ ചില രംഗങ്ങൾ കണ്ടുനോക്കു.. വീഡിയോ.. ഇനി ആർക്കും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ വീഡിയോ കണ്ടുനോക്കു..

English Summary:- At least once a day we hear news about vehicle accidents. The main cause of most vehicle accidents is negligence. Here’s the big accident caused by carelessness. The sight of a moving van overturned is making waves on social media. This accident was caused by minor negligence. This was an accident that caused the biker next to the vehicle to get rough in a small way. Look at some of the scenes that caught up in the CCTV camera…