ഏറ്റവും വിഷമുള്ളതും അപകടകാരിയുമായ ജീവിയാണ് പാമ്പ് എന്നത് നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. എന്നാൽ ഉഗ്ര വിഷമുള്ള പാമ്പുകളെ തിന്നുന്ന മനുഷ്യർ ഈ ലോകത്തുണ്ട്. എന്നാൽ അവർ പാമ്പിനെ അവരുടെ ഇഷ്ട വിഭവത്തിന്റെ രൂപത്തിലേക്ക് ആകിയതിന് ശേഷമാണ് ആഹാരമാകുന്നത്. എന്നാൽ അതെ സമയം പാമ്പിനെ ജീവനോടെ കഴിച്ചാൽ എന്താകും സംഭവിക്കുക ?
നമ്മൾ മനുഷ്യർ ആണെങ്കിൽ വിഷം ഉള്ളിൽ ചെന്നാൽ പെട്ടെന്ന് തന്നെ മരണം സംഭവിക്കാം.. എന്നാൽ അതെ സമയം ചില മൃഗങ്ങൾ ഇന്ന് പാമ്പ് പോലെ ഉള്ള ജീവികളെ ആഹാരമാകുന്നുണ്ട്. അതിൽ ഒന്നാണ് ഒട്ടകം. ഒട്ടകത്തിന്റെ പല്ല് അതി കഠിനമായതുകൊട്നുതന്നെ എന്തും എളുപ്പത്തിൽ ഭക്ഷിക്കാൻ സാദിക്കും. മാത്രമല്ല വിഷം ഒട്ടകത്തിന്റെ ശരീരത്തിൽ ഏൽക്കില്ല. കൂടുതൽ അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..
Most of us know that a snake is the most poisonous and dangerous creature. But there are men in the world who eat poisonous snakes. But they feed the snake after it is shaped into their preferred dish. but what happens if you eat a snake alive at the same time?
If we’re human beings, if poison goes in, we’ll die quickly. But at the same time, some animals are feeding on snake-like creatures today. One of them is a camel. The camel’s teeth are so hard that they can easily eat anything. Moreover, poison does not hit the camel’s body.