നാടിനെ നടുക്കിയ ബസ്സ് അപകടം.. (വീഡിയോ)

ബസ്സിൽ യാത്ര ചെയ്യുന്നവരാണ് നമ്മൾ സാധാരണകാരിൽ കൂടുതൽ ആളുകളും. ബസ്സിൽ യാത്ര ചെയ്യുന്ന സമയങ്ങളിൽ ഒരിക്കൽ എങ്കിലും റോഡിൽ നടക്കുന്ന അപകടങ്ങൾ കണ്ടിട്ടുണ്ടാകും.. എന്നാൽ ബസ്സ് അപകടത്തിൽ പെട്ടാൽ ഉണ്ടാകുന്ന അവസ്ഥ..

ഭീതിപ്പെടുത്തുന്ന ഒന്ന് തന്നെയാണ്.. ഇവിടെ ഇതാ അത്തരത്തിൽ ഒരു ഞെട്ടിക്കുന്ന കാഴ്ച.. റോഡിലൂടെ പോകുന്ന മറ്റു വാഹങ്ങൾക്ക് അപകടം സംഭവിക്കാതിരിക്കാൻ ബസ്സ് ഡ്രൈവർ ചെയ്താ ഒരു നല്ലകാര്യം.. വലിയ ആപത്തിലേക്ക് എത്തിച്ചു.. കണ്ടു നിന്നവർ എല്ലാം ഞെട്ടിപ്പോയ കാഴ്ച.. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ.. കണ്ടുനോക്കു.. ഇങ്ങനെ ഒന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ..


English Summary:- Most of the common people are those who travel by bus. At least once during the bus ride, you’ve seen accidents on the road. But if the bus gets into an accident…It’s scary. Here’s such a shocking sight… It’s a good thing the bus driver did to prevent other vehicles going down the road from getting into an accident… Brought to great stake… The sight of the onlookers in shock. The video that made waves on social media… See…

Leave a Comment