ബൈക്ക് ഓടിക്കുന്നപോലെ ബസ് ഓടിക്കാൻ നോക്കിയതാ…പണി കിട്ടി

ബൈക്കിൽ പോകുന്ന യുവാക്കളിൽ ഭൂരിഭാഗം പേർക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് വളവുകളിലും, തിരിവുകളിലും എല്ലാം ബൈക്ക് കെടുത്തി ഓടിക്കുക എന്നത്. അതി വേഗത്തിൽ പോകുമ്പോൾ ഒരു ഹരമായി തോന്നുന്ന കാര്യമാണ് എങ്കിലും, ബാലൻസ് പോയാൽ പിന്നെ അപകടത്തിലേക്ക് എത്തും കാര്യങ്ങൾ.

അത്തരത്തിൽ ബൈക്ക് ഓടിക്കുന്ന പോലെ ബസ്സ് ഡ്രൈവർ ഒരു സാഹസം കാണിച്ചതാണ്. പിനീട് ഉണ്ടായത് വലിയ രീതിയിൽ ഉള്ള അപകടം.. ചെറിയ തിരിവ് ആയിരുന്നു എങ്കിലും.. ബസ്സ് പെട്ടെന്ന് ഓടിച്ചെടുത്തതും വണ്ടി മറിഞ്ഞു.. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ

English Summary:-Most of the young men on bikes love to ride bikes on turns and turns. It’s a hard thing to go too fast, but if the balance goes away, things will be in danger. The bus driver had taken an adventure like riding a bike like that. Pinot’s accident happened in a big way. Though it was a small turn… The bus was suddenly driven away and the vehicle overturned.