കാർ റേസ്, ബൈക്ക് റേസ് ഒക്കെ നമ്മൾ ടെലിവിഷനിലൂടെ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാള വണ്ടി ഓടിച്ചുള്ള മത്സരം. തമിഴ് നാട്ടിലെ ജെല്ലിക്കെട്ട് പോലെ ഒരു അപൂർവ മത്സരത്തിന്റെ കാഴ്ച. രണ്ട് കാളകളെ ഒരു വണ്ടിയിൽ കെട്ടിയാണ് ഈ മത്സരം നടത്തുന്നത്.
പുറകിൽ രണ്ടുപേരും. വിചിത്രത്ത നിറഞ്ഞ മത്സരത്തിന്റെ ചില ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ആവേശത്തോടെ കാണികളും.. വീഡിയോ കണ്ടുനോക്കു..
English Summary:- We’ve seen a car race and a bike race on television. But here’s a race with a bullock cart. The sight of a rare competition like Jallikattu in Tamil Nadu. The competition is conducted by tying two bullocks to a cart. Both in the back. Some parts of the odd-filled contest are now making waves on social media. The audience excitedly..