റോഡിൽ കണ്ടവരെയെല്ലാം ഇടിച്ചിട്ട കൂറ്റൻ കാള.. ഭീതിയോടെ നാട്ടുകാർ

കാള കൂറ്റന്മാരെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വ്യത്യസ്ത വലിപ്പത്തിൽ വ്യത്യസ്ത ഇനത്തിൽപെട്ട നിരവധി കാളകൾ നമ്മുടെ നാട്ടിൽ ഉണ്ട്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലായി കൂറ്റൻ കാളകളെ ഉപയോഗിച്ച വ്യത്യസ്ത മത്സരങ്ങൾ നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പോലെ ഉള്ള നിരവധി രസകരമായ ഗെയിമുകൾ. നമ്മൾ മനുഷ്യരെ പോലെ തന്നെ സ്വസ്ഥമായി ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം മൃഗങ്ങൾക്കും ഉണ്ട്.

അവരുടെ സ്വസ്ഥത നഷ്ടപ്പെട്ടാൽ എന്താ എപ്പോഴാ ചെയ്യാ എന്ന് പറയാൻ സാധിക്കില്ല. എന്നാൽ ഇവിടെ ഇതാ റോഡിൽ ഇറങ്ങിയവരെ എല്ലാം ഇടിച്ചിട്ട് കൂറ്റൻ കാള. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കണ്ടുനോക്കു.. ഇതിന്റെ മുന്നിൽ ചെന്ന് പെട്ടവർക്ക് എല്ലാം കിട്ടി.

English Summary:- There will be no one who will not see the bull-big ones. There are many bulls of different breeds in our country of different sizes. But in many parts of the world there are different competitions where huge bulls have been used. Many interesting games like Jallikattu in Tamil Nadu. Animals have the right to live on earth as peacefully as we do humans.

If they lose their composure, they can’t tell you when they’ll do it. But here’s a huge bull hitting those who landed on the road. The video is becoming a buzz word on social media.