കാളപ്പോരിനെ കുറിച്ചും, ജെല്ലി കെട്ടിനെ കുറിച്ചും നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇത്. അതി ശക്തരായ കാളകളെകൊണ്ട് കാണികൾക്ക് ഹരം കൊള്ളിക്കുന്ന രീതിയിൽ ഉള്ള മത്സരം നടത്തുന്ന രസകരമായ ഒരു കളി. പത്തോളം കൂറ്റൻ കാളകളെ കൊണ്ടാണ് ഈ പരുപാടി നടത്തുന്നത്. കാണികളായി നിരവധിപേരാണ് എത്തിയിരിക്കുന്നത്.
കൂറ്റൻ കാളകളുടെ പുറത്ത് കയറിയുള്ള ഈ കളികൾ പലപ്പോഴും അപകടത്തിലാണ് അവസാനിക്കാറുള്ളത്. ഭാഗ്യം ഉള്ളവർക്ക് ജീവൻ തിരിച്ചു കിട്ടും. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിൽ ഉള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. വീഡിയോ കണ്ടുനോക്കു..
English Summary:- We’ve heard a lot about bull fighting and jelly-knots. But it’s a different view from all that. An interesting game of competition with the strongest bulls to the spectators. It’s made of about 10 huge bulls. There are many spectators.
These games on the outside of huge bulls often end in danger. Those who are lucky will get their lives back. There is a struggle between life and death. Watch the video.