ലാൻഡിങ്ങിനിടെ സംഭവിച്ച ഞെട്ടിക്കുന്ന അപകടം (വീഡിയോ)

ഇന്ന് പലതരത്തിലുള്ള അപകടങ്ങളും അതിൽ നിന്നും രക്ഷപെട്ടുവരുന്നവരെയെല്ലാം നാം നേരിട്ടും സോഷ്യൽ മീഡിയകൾ വഴിയുമെല്ലാം കാണാറുണ്ട്. ഇതെല്ലം മുൻകൂട്ടി കാണാതെയും വളരെയധികം അപ്രതീക്ഷിതമായും സംഭവിക്കുന്നവയാണ്. അതുകൊണ്ടുതന്നെ അതിന്റെ ആഗാതം ആർക്കും ഊഹിക്കാൻ പറ്റാത്ത ഒന്നുതന്നെയാണ് എന്ന് നമുക്ക് പറയാം.

അതുപോലെ ഇന്ന് ഈ വിഡിയോയിൽ ഒരു വിമാനം അപ്രതീക്ഷിതമായി റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അത്തരം സാങ്കേതിക തകരാറുമൂലമോ ലാൻഡിംഗ് കൃത്യമല്ലാത്തതുകൊണ്ടോ അപകടത്തിൽ പെടുന്ന വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണുവാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Today, we see all those who are saved from various accidents in person and through social media. All of this happens unforeseen lying and very unexpectedly. So let’s say that its implication is something no one can imagine.

Similarly, in this video today you will see shocking footage of a plane unexpectedly landing on the runway. This video will show frightening footage of aircraft and helicopters involved in accidents due to such a technical failure or because the landing is inaccurate. Watch this video for that.