ഭൂകമ്പം വരുത്തിവച്ച നാശ നഷ്ടം.. റോഡ് തകർന്നുപോയി..

വ്യത്യസ്തമായ നിരവധി പ്രകൃതി ദുരന്തങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും, നമ്മൾ മലയാളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ഇത്. റോഡ് തകർന്ന് പോകുന്ന ഞെട്ടിക്കുന്ന കാഴ്ച. വെള്ള പൊക്കം വന്ന് റോഡ് തകർന്ന ചെറിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും. റോഡിലൂടെ നടന്നുപോകുന്ന ഒരാൾ ഭൂമിയുടെ അടിയിലേക്ക് പോകുന്ന ഒരു കാഴ്ച പലപ്പോഴും നമ്മളിൽ പലരും കണ്ടിട്ടുണ്ടാവില്ല. ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു അത്.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടായ അപകടങ്ങളുടെ നേർ കാഴ്ചയാണ് ഇത്. വീഡിയോ കണ്ടുനോക്കു.. നമ്മൾ പ്രകൃതിയെ നശിപ്പിക്കുമ്പോൾ, പ്രകൃതി നമ്മൾ മനുഷ്യരെയും നശിപ്പിക്കാൻ ശ്രമിക്കും.. വീഡിയോ കണ്ടുനോക്കു..

English Summary:- Although we have seen many different natural disasters, it is something that many of us in Malayalam have never seen. The shocking sight of the road collapsing. Although there have been minor incidents of the white rise and road collapse. Many of us often haven’t seen a man walking down the road going to the bottom of the earth. It was an event that shocked the world.