ഇന്ന് നാം കാണുന്ന പടുകൂറ്റൻ കെട്ടിടങ്ങളും വലിയ വലിയ അണക്കെട്ടുകളും വലിയ വാഹനങ്ങളുമെല്ലാം മനുഷ്യന്റെ നിർമിതിയിൽ നമ്മെ അത്ഭുതപ്പെടുത്തിയ ഒന്നുതന്നെയാണ്. ഇതെല്ലം ഉണ്ടാക്കിയെടുത്ത വളരെയധികം വ്യത്യസ്തമായ കഴിവുകൊണ്ടും മനുഷ്യ അധ്വാനം കൊണ്ടുമാണെന്ന് നമുക്ക് അറിയാം. നമ്മളെയെല്ലാം അത്ഭുതപ്പെടുത്തിയ ഒരു കാര്യമായി മാറിയത് മനുഷ്യൻ്റെ ചിന്തകള്കൊണ്ട് രൂപംകൊണ്ട മനുഷ്യനിർമിത വസ്തുക്കൾതന്നെയാണ്.
അതിൽ ഒന്നാണ് ചൈനയിലെ വന്മതിൽ വളരെയധികം പ്രശസ്തമായ ഈ നിർമ്മിതി ലോകത്തിലെതന്നെ ഏറ്റവും വലിയ പാലമായി രേഖപെടുത്തിയിട്ടുണ്ട്. ലോകഭൂപടം എടുത്തുനോക്കിയാൽ അതിൽ ചൈന വന്മതിൽ രേഖപ്പെടുത്തിയതായി നമുക്ക് കാണാൻ സാധിക്കും. എന്നാൽ അതുപോലെ നമ്മളെ എല്ലാവരെയും അത്ഭുതപ്പെടുത്തിയ കുറെയേറെ മനുഷ്യനിര്മിതികൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
The massive buildings, large dams and large vehicles we see today are the same thing that has surprised us in human construction. We know that all this is due to a very different talent and human labour. What surprised us all was the man-made objects formed by man’s thoughts.
One of them is the Great Wall of China, which is highly famous and is recorded as the world’s largest bridge. If we look at the world map, we can see that China has recorded the Great Wall on it. But you can see a lot of man-making in this video that surprised us all. Watch the video for that.