ബൈക്കിൽ ഓവർടേക്ക് ചെയ്യുന്നവർ ഇത് കാണാതെ പോകല്ലേ…(വീഡിയോ)

ഇന്ന് നമ്മുടെ റോഡുകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന വാഹനമാണ് ബൈക്ക്. ഏറ്റവും കൂടുതൽ യുവാക്കളാണ് ഇത്തരത്തിൽ ബൈക്ക് ഓടിക്കുന്നത്. ചെറിയ വിളക്കും വലിയ തുകക്കും എല്ലാം വാങ്ങാൻ സാധിക്കുന്ന പല മോഡലുകളിൽ ഉള്ള ബൈക്കുകൾ ഇന്ന് നമ്മുടെ വിപണിയിൽ ഉണ്ട്.

കൂടുതൽ യുവാക്കളും ഉപയോഗിക്കുന്നത് സ്പോർട്സ് ബൈക്കുകളാണ്. റോഡിലൂടെ പോകുമ്പോൾ തൊട്ടടുത്തുള്ള വാഹനത്തെ മറികടക്കാനായി മത്സരം നടത്തുന്ന നിരവധിപേർ ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത് കണ്ടോ.. അതും ബസ്സിനെയാണ് മറികടക്കാൻ ശ്രമിച്ചത്. വീഡിയോ കണ്ടുനോക്കു.. ഇതുപോലെ ഒന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ..

English Summary:- The bike is the most commonly seen vehicle on our roads today. Most young people ride bikes like this. There are many models of bikes in our market today that can be purchased for a small lamp and a large amount of money.

Most of the youngsters use sports bikes. There are many people who compete to overtake a nearby vehicle while going on the road. Here’s what happened while trying to get over it like that. He also tried to overtake the bus. Watch the video..

Leave a Comment