ബൈക്ക് യാത്രികനെ അപകടപ്പെടുത്തി കാട്ടാന…(വീഡിയോ)

കാടിനോട് ചേർന്ന് കിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുക എന്നത് അപകടം നിറഞ്ഞ ഒരു കാര്യമാണ്. കാട്ടിലെ വന്യ മൃഗങ്ങൾ പാല്പോഴും കാറ്റിൽ നിന്നും ഇറങ്ങി വരാനുള്ള സാധ്യത ഉണ്ട്.

ഇവിടെ ഇതാ അത്തരത്തിൽ കാടിനോട് ചേർന്ന റോഡിലൂടെ യാത്ര ചെയ്തിരുന്ന യുവാവിനെ നേരെ ഒരുകൂട്ടം ആന ആക്രമണവുമായി എത്തി. ആനകളെ ഒരുപാട് ഇഷ്ടപെടുന്നവരാണ് നമ്മൾ മലയാളികൾ എങ്കിലും ഇത്തരത്തിൽ ഉള്ള സന്ദർഭങ്ങളിൽ ആനകളോട് വെറുപ്പ് തോന്നാറുണ്ട്. ആന ബൈക്ക് യാത്രികനോട് ചെയ്തത് കണ്ടോ..! വീഡിയോ


English Summary:- Travelling along the roads close to the forest is a dangerous thing. Wild animals in the forest are likely to come out of the wind even when they are milked. Here came a group of elephants attacking a young man who was traveling along a road close to the forest. We love elephants a lot, but in such cases we hate elephants. See what the elephant did to the biker..!

Leave a Comment