ലോകത്തിലെ ഏറ്റവും വലിയ തണ്ണിമത്തൻ…!(വീഡിയോ)

ചൂടുകാലമായാൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള ഒരു പഴവർഗ്ഗമാണ് തണ്ണിമത്തൻ. ബത്തക്ക കുമ്മാട്ടിക്ക എന്നിങ്ങനെ ഒരുപാട് പേരുകളിൽ കേരത്തിന്റെ അങ്ങോളം ഇങ്ങോളം ഇത് പല ആളുകളുടെയും ഇഷ്ട ഭക്ഷണമാണ്. ഇതിന്റെ ജലാംശം നമ്മുടെ ശരീരത്തെ വളരെയധികം ഈർപ്പമുള്ളതാക്കി ഡിഹൈഡ്രേറ്റ് ആകാതെ ശരീരത്തെ സംരക്ഷിക്കുന്നതിന് ഇത് കഴിക്കുന്നതുകൊണ്ട് സാധ്യമാണ്.

തണ്ണിമത്തൻ കൂടുതലായി തമിഴ്‌നാട്ടിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. ഈ പഴവര്ഗം നമ്മുടെ നാട്ടിൽ മാത്രമല്ല. ലോകത്തിന്റെ എവിടെയും ഇത് സുലഭമായി ലഭിക്കും. എന്നാൽ നിങ്ങൾ കണ്ടതിൽ നിന്നും ഒരുപാട് വ്യത്യാസമായി ലോകത്തിലെതന്നെ ഏറ്റവും വലിയ ഒരു തണ്ണിമത്തൻ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ.

 

Watermelon is one of the most in demand fruit during the hot season. It’s the favourite food of many people, like Bataka Kummatika, and so far as Kerat. Its hydration makes our body very moist and it is possible to eat it to protect the body from dehydrating.

Melons are mostly exported from Tamil Nadu. This fruit is not only in our land. It can be easily available anywhere in the world. But you can see one of the largest melons in the world through this video, much different from what you’ve seen. Watch this video in its entirety.