വഴിയരികിൽ ഭിക്ഷയാചിച്ച ഭിക്ഷകാരനോട് ഈ അമ്മുമ്മ ചെയ്‌തത് കണ്ടോ

ആരായാലും നമ്മൾ അയാളോട് പെരുമാറുന്നത് നല്ല രീതിയിൽ ആയിരിക്കണം.ഈ വീഡിയോയിൽ നമുക്ക് ഒരു വയസ്സായ വൃദ്ധ ഒരു ഭിക്ഷകാരനോട് സംസാരിക്കുന്നതും പൈസ കൊടുക്കുന്നതാണ്.നമ്മുടെ ജീവിതത്തിൽ നമ്മൾ എല്ലാവരോടും നല്ല രീതിയിൽ സംസാരിക്കണം.ഈ അമ്മുമ്മ വളരെ നല്ല രീതിയിലാണ് ആ ഭിക്ഷകാരനോട് സംസാരിക്കുന്നത്.ചില സമയങ്ങളിൽ അപകടങ്ങൾ പറ്റിയാൽ ആരും തന്നെ തിരിഞ്ഞു നോക്കില്ല.ഒരു സഹായത്തിന് വേണ്ടി യാചിച്ചാലും നമുക്ക് കിട്ടാണമെന് ഇല്ല. മനുഷ്യന്റെ മനുഷ്യത്വം ചില സമയങ്ങളിൽ എവിടെ പോയി എന്ന് പോലും നമുക്ക് തോന്നി പോകും.ഈ വീഡിയോയിൽ ഒരാൾ ഒരു അമ്മുമ്മയെ സഹായികുന്നതാണ്.

മറ്റുളവരെ ബഹുമാനിക്കുക എന്നത് നമ്മുടെ മനസാക്ഷിയിൽ നിന്നും വരേണ്ടതാണ്.ഈ മനുഷ്യൻ സ്വന്തം മനസാക്ഷിയെ മുൻനിർത്തിയാണ് പെരുമാറിയത് .സ്വന്തം കൺമുന്നിൽ നമ്മുടെ സഹോദരിമാരും സഹോദരന്മാരും അപകടത്തിൽപ്പെടുന്നത് കണ്ടാലും അതൊന്നും കണ്ടില്ല എന്ന് നടിച്ച് പോകുന്ന കാഴ്ചകൾ ഇപ്പോൾ അനേകമാണ്. ചില നന്മ മനസ്സുകൾ ബാക്കിയുള്ള അതിൻറെ പേരിൽ ആണ് നമ്മുടെ സമൂഹം ഇപ്പോൾ തല ഉയർത്തി പിടിച്ചു നിൽക്കുന്നത്.

Leave a Comment