മുഖം മുഴുവൻ തേനീച്ച.. അന്തം വിട്ട് നാട്ടുകാർ…(വീഡിയോ)

തേനീച്ചകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. തേൻ കഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതെ സമയം. എന്നാൽ തേനീച്ചയെ പലർക്കും പേടിയാണ്. കുത്ത് കിട്ടിയാൽ നല്ല വേദന ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഉള്ള പേടിക്ക് പ്രധാന കാരണം. എന്നാൽ ഇവിടെ ഇതാ മുഖം മുഴുവൻ തേനീച്ചകളുമായി ഒരു മലയാളി.

യാതൊരു തരത്തിലും തേനീച്ചകളെ പേടി ഇല്ല എന്നത് മാത്രമല്ല വര്ഷങ്ങളായി വീട്ടിൽ തേനീച്ചകളെ വളർത്തി വരുന്നതാണ്. കണ്ടു നിന്നവരെല്ലാം അത്ഭുതപ്പെട്ടുപോയി.. വീഡിയോ കണ്ടുനോക്കു..

English Summary:- There will be no one who will not see bees. Everyone loves to eat honey too. But that’s the time. But many people are afraid of bees. This fear is mainly due to the pain of getting a sting. But here’s a Malayali with bees all over her face. Not only are there no fear of bees in any way, but they have been rearing bees at home for years. Everyone who saw it was surprised.

Leave a Comment