ഗിന്നസ് റെക്കോർഡ് നേടാൻ ഇദ്ദേഹം ചെയ്തത് കണ്ടോ..! (വീഡിയോ)

ലോക റെക്കോർഡുകൾ നേടിയെടുക്കുക എന്നത് അപൂർവങ്ങളിൽ അപൂർവം ചില ആളുകൾക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമാണ്. ലോക പ്രശസ്തമായ ഗിന്നസ് റെക്കോർഡ് നേടാനായി ഇവിടെ ചിലർ ചെയ്യുന്നത് കണ്ടോ..!

ഒരുപാട് നാളത്തെ പരിശീലനം ഉണ്ടെങ്കിൽ മാത്രമേ ഏതൊരു റെക്കോർഡും നേടിയെടുക്കാനായി സാധിക്കുകയുള്ളു.. നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും നിരവധി ആളുകൾ ഈ റെക്കോർഡുകൾ നേടിയെടുത്തിട്ടുണ്ട് എങ്കിലും ജീവൻ പണയം വച്ച് ഇതുപോലെ ആരും റെക്കോർഡ് നേടിയിട്ടുണ്ടാവില്ല.

തന്റെ ശരീരത്തിൽ ലക്ഷ കണക്കിന് തേനീച്ചകളെ ആവരണമാക്കി മാറ്റി ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഇദ്ദേഹം. ഒരുപാട് നാളത്തെ പരിശീലനത്തിന്റെ ഫലമായാണ് ഇത് സാധിച്ചത്. ഇത്തരത്തിൽ അപകടകരമായ രീതിയിൽ റെക്കോർഡുകൾ നേടിയ നിരവധി ആളുകൾ ഉണ്ട്. കൂടുതൽ അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..

English Summary:-Achieving world records is rarely something that only a few people can do. See what some people here do to win the world-famous Guinness Record..! Any record can be achieved only if you have a long period of training. Many people from our little Kerala have achieved these records, but no one could have achieved a record like this at the risk of their lives.

He has achieved a world record by turning millions of bees into coverings in his body. This was achieved as a result of a long period of training. There are many people who have achieved records in such a dangerous way.

Leave a Comment