ഇലക്ട്രിക്ക് കമ്പിയിൽ കുടുങ്ങിയ കരടിക്ക് സംഭവിച്ചത് കണ്ടോ…! (വീഡിയോ)

കഴിഞ്ഞ കൊറോണകാലത്ത് നഗരങ്ങൾ നിശ്ചലമായ സമയത്ത് കാട്ടിലെ മൃഗങ്ങൾ നഗരത്തിലേക്കും നാട്ടിലേക്കും ഇറങ്ങിയത് നമ്മൾ കണ്ടു. അത്തരത്തിൽ നഗരത്തിലേക്ക് ഇറങ്ങിയ ഗൊറില്ല അപ്രതീക്ഷിതമായി കറന്റ് കമ്പിയിൽ കയറി പിടിച്ചു.

പിനീട് സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. അപ്രതീക്ഷിതമായി കറന്റ് വേലിയിലും, കമ്പിയിലും തൊട്ട് മരണപ്പെട്ട നിരവധി മൃഗങ്ങളാണ് ഉള്ളത്. ചിലർ ഭാഗ്യം കൊണ്ട് രക്ഷപെടുന്നവരും ഉണ്ട്. ചിലർ കളി തമാശ പോലെ കാണുന്നവരാണ്, മറ്റു ചിലർ അപ്രതീക്ഷിതമായി കമ്പിയിൽ തൊടുമ്പോൾ ഞെട്ടുന്ന കാഴ്ചയും കാണാം. വീഡിയോ കണ്ടുനോക്കു..

English Summary:-During the last corona, when cities were still, we saw wild animals descend into the city and the country. The gorilla landed in the city and unexpectedly grabbed the current wire. What happened to Pinit was a shocking incident. There are many animals that have died unexpectedly from the current fence and wire. And some are lucky survivors. Some people look at the game as funny,