വിഷപ്പാമ്പിനെ പിടിച്ച കരടിക്ക് സംഭവിച്ചത് കണ്ടോ.. !

ഈ ഭൂമിയിലെ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ് പാമ്പുകൾ, നമ്മൾ മനുഷ്യർക്കും, ഭൂമിയിലെ മറ്റു ജീവികൾക്കും ഒരുപോലെ ഇവ അപകടം സൃഷ്ടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

നമ്മളിൽ പലർക്കും ഇന്നും ഏറ്റവും കൂടുതൽ പേടി ഉള്ള ജീവിയും പാമ്പുതന്നെയാണ്. പാമ്പിന്റെ കടിയേറ്റാൽ മരണം സംഭവിക്കും എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഇവിടെ ഇതാ ഒരു വിഷ പാമ്പിനെ പിടികൂടിയ കരടിക്ക് സംഭവിച്ചത് കണ്ടോ.. നമ്മുടെ നാട്ടിൽ വാവ സുരേഷ് പാമ്പിനെ പിടികൂടുന്നത് കണ്ടിട്ടുള്ളവരാണ് നമ്മൾ എന്നാൽ ഒരു കരടിക്ക് സംഭവിച്ചത് എന്തെന്ന് നോക്കു.. വീഡിയോ

English Summary;- Snakes are one of the most dangerous creatures on earth, and we’ve seen them pose a danger to humans and other creatures on earth alike.

The snake is the creature that many of us still have the most fear of today. The main reason behind this is that snake bites can cause death. Here’s what happened to a bear that caught a poisonous snake. We’ve seen Wawa Suresh catch a snake in our country, but look at what happened to a bear… Video

Leave a Comment