ഈ വാവ എന്താണാവോ പറയുന്നത്

കുഞ്ഞുമകളെ എല്ലാവർക്കും ഇഷ്ടമാണ്.അവരുടെ പാട്ടും കളിയും ചിരിയുമെല്ലാം നമുക്ക് വാളരെ ഇഷ്ടമാണ്.ഈ വീഡിയോയിൽ ഒരു കുഞ്ഞു മോൾ അവളുടെ ഭാഷയിൽ സംസാരിക്കുന്നതാണ്.നല്ല രസത്തിലാണ് അവൾ സംസാരിക്കുന്നത്.അവളുടെ ഭാഷയിൽ ഏതൊക്കെയോയാണ് അവൾ പറയുന്നത്. ഒന്നും മനസിലാവുന്നില്ലങ്കിലും കേൾക്കാൻ തന്നെ വളരെ രസമാണ്.

ഒരു വീടിന്റെ പുറത്തു ഒരു കുട്ടി നിൽക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ പറ്റും.ആ കുട്ടി കയ്യിൽ എന്തോ ബുക്ക് പിടിച്ചു വായിക്കുകയാണ് .വായിക്കാൻ അറിയില്ലെങ്കിലും ഈ കുഞ്ഞു മോളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.ഈ കുഞ്ഞു മോൾ നല്ല രസത്തിൽ വർത്തമാനം പറയുന്നത് കേൾക്കാൻ പറ്റും. നമുക്ക് പറയുന്നത് മനസിലാവില്ലകിലും ഒരുപാട് രസമാണ് ഈ പൊന്നു മോൾ പറയുന്നത് കേൾക്കാൻ.കുഞ്ഞു കുട്ടികളുടെ സംസാരം കേൾക്കാൻ നമ്മൾ അവരുടെ അടുത്ത് പോയി നിൽകാറുണ്ട്.കുഞ്ഞു മോളുടെ വർത്തമാനം കേൾക്കാൻ തന്നെ വളരെ രസമാണ്.

കുഞ്ഞി കുട്ടികൾ എപ്പോഴും നമ്മുടെ മനസിനെ സന്തോഷം തരുന്നവരാണ്.അവരുടെ നിഷ്കളങ്കമായ ചിരിയിൽ നമ്മൾ എല്ലാം മറന്ന് ചിരിക്കും.കുഞ്ഞു മക്കളുടെ കുറെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ പറ്റും.നമ്മളെ ഒരുപാട് ചിരിപ്പിക്കാൻ ഈ വീഡിയോകൾക്ക് സാധിച്ചിട്ട ഉണ്ട്.നമ്മൾക്ക് ഒരു വിഷമമോ ദേഷ്യമോ ഉണ്ടായാൽ ഇങ്ങനെ ഉള്ള വീഡിയോകൾ കാണുന്നത് നമ്മുടെ മനസിന് സന്തോഷം തരും.കൂടുതൽ അറിയാൻ വീഡിയോ കാണുക.\

Leave a Comment