ഈ ഔഷത ഇലയുടെ ഗുണങ്ങൾ അറിയാതെ പോയാൽ, വലിയ നഷ്ടം

ബിരിയാണി ഉണ്ടാകുമ്പോൾ നമ്മൾ ഇടുന്ന വയനയില കൊണ്ട് ഒരുപാട് മറ്റു ഗുണങ്ങൾ ഉണ്ട്.പാറ്റയെ അകറ്റാൻ പ്രകൃതിദത്തമായ മാർഗമാണ് വയനയില. ഇത് ഒരു പാത്രത്തില്‍ ഇട്ട് അടുക്കളയില്‍ വയ്ക്കാം. പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെല്‍ഫിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും നല്ലതാണ്. പനിക്കൂര്‍ക്കയുടെ ഇലയും ഇതേ രീതിയില്‍ ഉപയോഗിക്കാം. വീട്ടിൽ പാറ്റ കൂടുതലായി ഉള്ള സ്ഥലങ്ങളിൽ വയനയില മുറിച്ച് ഇടുക. വാഴയിലയുടെ ഗന്ധം പാറ്റകൾക്ക് അസ്വസ്ഥത ഉളവാകുന്നതിനാൽ അവ ആ പ്രദേശത്ത് നിൽക്കില്ല. ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുന്നത് പാറ്റയുടെ പ്രവേശനത്തെ തടയും.

ഇത് നമുക്ക് സന്ധ്യാ നേരങ്ങളിൽ ഒക്കെ കൊതു വരാതിരിക്കാൻ പുകയ്ക്കാം. അതായത് കൊതുകിൻറെ ശല്യം പോകാനും പ്രാണികളുടെ ശല്യം കുറയാനും എല്ലാം ഇതിട്ട് പുകയ്ക്കുന്നത് വളരെയധികം നല്ലതാണ്.അതുപോലെതന്നെ ഇതിൻറെ മറ്റൊരു ഗുണമാണ് നമുക്ക് ശ്വാസകോശസംബന്ധമായ എന്തെങ്കിലും അസുഖം , അണുബാധ ഒക്കെ ഉണ്ടാകില്ലേ… അതിനെല്ലാം ഈ ഒരു ഇലയുടെ പുക ശ്വസിക്കുന്നത് വളരെയധികം നല്ലതാണ്. മുറിവുകൾ എല്ലാം വേഗം തന്നെ ഉണങ്ങാനും ഇത് വളരെയധികം നല്ലതാണ്. അതുപോലെതന്നെ മാനസികപിരിമുറുക്കം ,ശ്വാസംമുട്ട് അതിനൊക്കെ ഈ പുക ശ്വസിക്കുന്നത് വളരെയധികം നല്ലതാണ്.