റോഡിലൂടെ പോകുന്ന കാറിന് നേരെ ആക്രമണവുമായി കാള.. (വീഡിയോ)

കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് നാല്കാലികൾ. പശു, കാള, ആട് തുടങ്ങി നിരവധി നാല്കാലികൾ കേരളത്തിൽ ഉണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ ഉള്ള ഇത്തരം ജീവികൾ നമ്മൾ മനുഷ്യർക്ക് അപകടകാരികളായി ഒരിക്കലും തോന്നാറില്ല.

പലരും പോത്തിനേയും, പശുവിനെയും ജീവിത മാർഗമായി മാറ്റിയവരും ഉണ്ട്. എന്നാൽ ഇവിടെ ഇതാ ഭീകര വലിപ്പം ഉള്ള ഒരു കാള റോഡിലൂടെ പോകുന്ന കാറിനെ നേരെ അക്രമം അഴിച്ചുവിടുന്നു. നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്നതിനേക്കാൾ എത്രയോ ഇരട്ടി വലിപ്പം ഉള്ള ജീവിയാണ് ഇത്. വീഡിയോ കണ്ടുനോക്കു..

Four cattle are one of the most common in Kerala. There are many four cattle in Kerala like cow, bull, goat etc. But these creatures in our country never seem dangerous to humans. There are many who have turned the pot and the cow into a way of life. But here’s a bull of terrible size unleashing violence against a car going down the road. It’s about twice as big as it normally is in our country. Watch the video.

Leave a Comment