ഈ പട്ടാളക്കാരന്റെ മനസ് നമ്മൾ കാണാതെ പോകരുത്

നമ്മൾ ഒരാളെ സഹായിക്കാൻ പ്രതേകിച്ചു കാരണങ്ങൾ ഒന്നും തന്നെ വേണ്ട.നമ്മുടെ സ്നേഹവും മനസാക്ഷിയു കൊണ്ടാണ് നമ്മൾ വേറെ ഒരാളെ സഹായിക്കുന്നത്.ഈ വീഡിയോയിൽ ഒരു കച്ചവടക്കാരൻ മഴയത് കച്ചവടം ചെയുന്നത് കാണാൻ പറ്റും. അയാൾ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്.മഴ പോലും കൊണ്ടാണ് കച്ചവടം.ഒരു തെരുവിൽ ഒരു ഉന്തുവണ്ടയിൽ നിറയെ പച്ചക്കറിയും കൊണ്ട് അയാൾ നടക്കുകയാണ്.

കുറെ ആളുകൾ അടുത്ത് ഉണ്ടകിലും എല്ലാരും മഴ നനയാതെ മാറി നിൽക്കുകയാണ്.പെട്ടന്നാണ് ഒരു പട്ടാളക്കാരൻ അയാളുടെ അടുത്ത് വന്ന് ഒരു കുട ചൂടി കൊടുക്കുന്നത്.ആ പട്ടാളക്കാരൻ പച്ചക്കറികാരന്റെ കഷ്ടപ്പാടുകൾ കണ്ട് അയാളെ സഹായിക്കുകയാണ്.മഴയിൽ നനഞ്ഞു കൊണ്ട് ഇരുന്ന പച്ചകരികാരനെ കുട പിടിച്ചു കൊടുക്കുകയാണ് ഈ പട്ടാളക്കാരൻ.

നമ്മൾ ഓരോരുത്തരും മറ്റുള്ള ആളുകളെ സഹായിക്കാൻ പറ്റുന്ന രീതിയിൽ സഹായിക്കണം.ഈ പട്ടാളകരനും അതാണ് ചെയ്തത്.തന്റെ മനസാക്ഷിയെ മുൻനിർത്തി അയാളെ സഹായിച്ചു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment