ഇതാണല്ലേ Angry Bird , കാറിൽ ആഞ്ഞു കൊത്തി മയിൽ… (വീഡിയോ)

Angry Birds ഗെയിം കളിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഒരുകാലത്ത് തരംഗമായി മാറിയ ഒന്നായിരുന്ന് ഈ ഗെയിം. ഗെയിമിൽ ഉള്ള പക്ഷികളെ പോലെ ദേഷ്യത്തോടെ പെരുമാറുന്ന പക്ഷികളെ അപൂർവങ്ങളിൽ അപൂർവം മാത്രമേ കാണാൻ സാധിക്കുകയുള്ളു.

ഇവിടെ ഇതാ അത്തരത്തിൽ ഒരു കാറിൽ കൊത്തി മയിൽ. യാതൊരു തരത്തിലും ഉള്ള പേടി ഇല്ലാതെ എന്തിനും തയ്യാർ എന്ന രീതിയിലാണ് മയിൽ പെരുമാറുന്നത്. മയിലിനെ ഓടിക്കാനായി ശ്രമിച്ചു എങ്കിലും കാറിന്റെ ഹെഡ് ലൈറ്റിൽ കൊത്തിത്തി കൊണ്ടേയിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു.

English Summary:- There will be no one who won’t play ANgry Birds game. This game was once a wave. Rarely can birds be seen as angry as birds in the game. Here’s a peacock carved in a car like that. Peacock behaves in a way that is ready for anything without any fear. He tried to drive the peacock away, but continued to peck at the car’s headlights.

Leave a Comment